CinemaLatest NewsKollywood

“നായക വേഷം മുന്നിൽ കണ്ടല്ല ഞാൻ സിനിമയിൽ എത്തിയത്” ;ശിവ കാർത്തികേയൻ

നായക വേഷം സ്വപ്നം കണ്ട്‌ സിനിമയിലെത്തിയ ഒരാളല്ല താനെന്ന് തമിഴ് യുവ താരം ശിവ കാർത്തികേയൻ. നായകൻറെ കൂട്ടുകാരന്റെ വേഷത്തിലേക്ക് വിളിച്ചാലും മടി കൂടാതെ ആ വേഷം സ്വീകരിക്കുമെന്നും ശിവ കാർത്തികേയൻ പറയുന്നു.തന്റെ സമയം നല്ലതായതു കൊണ്ട് മാത്രമാണ് താനിന്ന് ഇവിടെ നിൽക്കുന്നതെന്നും അതുകൊണ്ടാണ് തനിക്ക് നല്ല ഓഫറുകൾ വരുന്നതെന്നും താരം പറയുന്നു.ഭാഗ്യ നായകൻ എന്ന് ജനങ്ങൾ വിളിക്കുമ്പോൾ തനിക്ക് ഏറെ സന്തോഷം തോന്നാറുണ്ടെന്നും ഇപ്പോഴും തന്റെ രൂപം സ്‌ക്രീനിൽ കാണുമ്പോൾ രോമാഞ്ചം വരാറുണ്ടെന്നും ആദ്യമൊക്കെ സന്തോഷം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും താരം പറയുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button