Latest NewsNewsIndiaSports

ആരാധകരില്‍ നിന്നു ധോണിയെ രക്ഷിക്കാന്‍ സാക്ഷിയുടെ ട്രിക്ക്

ആരാധകരുടെ പിടിയിൽ നിന്നും രക്ഷപെടാൻ തലവഴി പുതപ്പിട്ടു മൂടിയിരിക്കുന്ന ധോണിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ധോണി വിമാനത്തിൽ പുതപ്പ് കൊണ്ട് തല മുടിയിരിക്കുന്ന വീഡിയോ ധോണിയുടെ ഭാര്യ സാക്ഷി തന്നെയാണ് പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

ഒളിച്ചിരിക്കാൻ പറ്റിയ ഇടമാണെന്നും എത്ര പുതപ്പിട്ടു മൂടിയാലും തങ്ങൾക്ക് ധോണിയെ തിരിച്ചറിയാൻ കഴിയുമെന്നാണ് ആരാധകർ ഈ വീഡിയോയ്ക്ക് താഴെ കമന്റ് ആയി ഇടുന്നത്. കഴിഞ്ഞദിവസം ധോണി നൃത്തം ചെയ്യുന്ന വീഡിയോയും സാക്ഷി പങ്കുവച്ചിരുന്നു.

#traveldiaries

A post shared by Sakshi Singh Dhoni (@sakshisingh_r) on

shortlink

Related Articles

Post Your Comments

Related Articles


Back to top button