USALatest NewsNewsInternational

പ്രസിഡന്റിന്റെ ന​ര്‍​മോ​ക്​​തി​യും അ​സാ​ധാ​ര​ണ​ത്വ​വും: പെൻസിൽ വരകൾക്ക് ലഭിച്ചത് ?

യു.​എ​സ്​ മു​ന്‍ പ്ര​സി​ഡ​ന്‍​റ്​ ബ​റാ​ക്​ ഒ​ബാ​മ പെ​ന്‍​സി​ല്‍ ഉ​പ​യോ​ഗി​ച്ച്‌​
വ​ര​ച്ച ചി​ത്ര​ങ്ങ​ള്‍ 11,000 ഡോ​ള​റി​​ന്​ ലേ​ല​ത്തി​ല്‍ വി​റ്റു.സ്വന്തം ഛായ ചിത്രങ്ങൾ ഉൾപ്പെടെ 11 ചിത്രങ്ങളാണ് ഉണ്ടായിരുന്നത് ‘മേ​ക്കി​ങ്​ അ​മേ​രി​ക്ക കോ​മ്ബി​റ്റേ​റ്റി​വ്​ എ​ഗെ​യ്​​ന്‍’ എ​ന്നാ​ണ്​ ഇ​തി​​നി​ട്ടി​രി​ക്കു​ന്ന പേ​ര്. ഒ​ബാ​മ​യു​ടെ ന​ര്‍​മോ​ക്​​തി​യും അ​സാ​ധാ​ര​ണ​ത്വ​വും പ്ര​തി​ഫ​ലി​ക്കു​ന്ന​താ​ണ്​ അ​ദ്ദേ​ഹ​ത്തി​​െന്‍റ ചി​ത്ര​ങ്ങ​ളെ​ന്ന്​ ലേ​ലം ന​ട​ത്തി​യ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button