Latest NewsNewsInternationalgulf

വിദ്യാർത്ഥിനികളിലെ തീവ്രവാദം തടയാനൊരുങ്ങി നടിപടികൾ

സർവകലാശാലകളും സ്കൂളുകളും കേന്ദ്രീകരിച്ച് വിദ്യാർത്ഥിനികൾക്കിടയിൽ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് എതിരെ നടപടികൾ .
സൗദി മന്തിസഭയാണ് മുന്നറിയിപ്പുമായി നടപടികൾക്ക് മുതിരുന്നത് .
സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് പെൺകുട്ടികൾ ആകൃഷ്ടരാകുന്ന സാഹചര്യങ്ങളെക്കുറിച്ച ചർച്ച നടന്നതും നടപടികൾക്ക് തീരുമാനമായതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button