Latest NewsIndia

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ജമ്മുകാഷ്മീരിലെ പൂഞ്ചിൽ വെള്ളിയാഴ്ച രാവിലെ യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നുവെന്നും അതിർത്തിയിൽ വെടിവയ്പ് തുടരുകയാണെന്നും സൈനിക വക്താവ് അറിയിച്ചു. കഴിഞ്ഞ വർഷം പാക്കിസ്ഥാൻ അതിർത്തിയിൽ 228 തവണയാണ് വെടിനിർത്തൽ കരാർ ലംഘിച്ചതെങ്കില്‍ ഈ വർഷം ഒക്ടോബർ വരെ 503 തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button