Latest NewsNewsIndia

തമിഴിലെ പ്രമുഖ താരങ്ങള്‍ക്ക് സമന്‍സ്

ചെന്നൈ: വിജയ്, നയന്‍താര, കാര്‍ത്തി, സൂര്യ, ശിവകാര്‍ത്തികേയന്‍, രാഘവ ലോറന്‍സ് , ജി.വി പ്രകാശ് തുടങ്ങിയ താരങ്ങള്‍ക്ക് സമന്‍സ്. ജെല്ലിക്കെട്ടിനെ ചൊല്ലിയുണ്ടായ പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കാരണം എന്താണെന്നന്വേഷിക്കാൻ പ്രത്യേക കമ്മീഷനെ കോടതി നിയോഗിച്ചിരുന്നു.

ഈ കമ്മീഷനാണ് ഇതിന്റെ ഭാഗമായി പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്ത നടീ നടന്മാർക്ക് സമൻസ് അയച്ചത്. ജെല്ലിക്കെട്ട് തമിഴ് സംസ്കാരത്തിന്റെ ഭാഗമാണെന്ന് കാണിച്ച്‌ ഇതിന് പൂര്‍ണ പിന്തുണയുമായി രംഗത്ത് വന്ന താരങ്ങളാണിവരെല്ലാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button