Latest NewsInternational

ശക്തമായ ഭൂചലനം അനുഭവപെട്ടു

ടിബറ്റിൽ ശക്തമായ ഭൂചലനം അനുഭവപെട്ടു. ഇന്ന് പുലര്‍ച്ചെ അരുണാചല്‍ പ്രദേശിന്​ സമീപത്തുള്ള നിയിങ്​ചി മേഖലയിലാണ് റിക്​ടര്‍ സ്​കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. രണ്ടു മണിക്കൂറുകള്‍ക്കുള്ളില്‍ 5​ തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഇൗ പ്രദേശത്തിന്​ സമീപം അനുഭവപ്പെട്ടതായും റിപോർട്ടുണ്ട്. ആദ്യ ഭൂചലനം 10കിലോമീറ്റര്‍ ചുറ്റളവിലും രണ്ടാം ചലനം ആറു കിലോമീറ്റര്‍ ചുറ്റളവിലും അനുഭവപെട്ടു. നാശനഷ്​ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button