Latest NewsInternational

മാല്‍ക്കം യംഗ് അന്തരിച്ചു

സിഡ്നി: മറവിരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രമുഖ ഗിറ്റാറിസ്റ്റും ഓസ്ട്രേലിയന്‍ റോക്ക് ബാന്‍ഡായ എസി/ഡിസിയുടെ സ്ഥാപകരില്‍ ഒരാളുമായ മാല്‍ക്കം യംഗ് (65) ശനിയാഴ്ച അന്തരിച്ചു. മാല്‍ക്കം സഹോദരന്‍മാര്‍ 1973ലാണ് എസി/ഡിസി ബാന്‍ഡ് തുടങ്ങുന്നത്. 2009ല്‍ “വാര്‍ മെഷീന്‍’ എന്ന ഹാര്‍ഡ് റോക്ക് പ്രകടനത്തിന് ഗ്രാമി പുരസ്കാരം ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button