KeralaLatest News

എംഎൽഎയുടെ നിയമലംഘനം ; കൂടുതൽ തെളിവുകൾ പുറത്ത്

പാലക്കാട് ; പി വി അൻവർ എംഎൽഎയുടെ നിയമലംഘനം കൂടുതൽ തെളിവുകൾ പുറത്ത്. അനധികൃതമായി വാങ്ങിയ സ്ഥലത്ത് നിരവധി ബിസിനസ്സ് സംരംഭങ്ങൾ. തൃക്കലങ്ങോട്ടുള്ളത് മെട്രോ വില്ലേജും സ്കൂൾ പാർക്കും.ഭൂപരിഷകരണ നിയമം കാറ്റിൽ പറത്തിയിട്ടും നടപടിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button