KeralaLatest News

പട്ടാപ്പകൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം ; പട്ടാപ്പകൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. കാട്ടാക്കടയിൽ ബ്രാഞ്ച് കമ്മിറ്റി അംഗവും ദേശാഭിമാനി ഏജന്റുമായ കുമാറിനാണ് വെട്ടേറ്റത്. രാവിലെ ആറരയോടെ ബൈക്കിലെത്തിയ രണ്ടു പേർ ചേർന്ന് കുമാറിനെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. ഇയാളെ പിന്നീട് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button