KeralaLatest News

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പോലീസ് മർദ്ദിച്ചു

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പോലീസ് മർദ്ദിച്ചു. അസിസ്റ്റ്ന്റ് കമ്മീഷണര്‍ ഓഫീസില്‍വച്ച്‌ കുളത്തൂര്‍ സ്വദേശി രാജീവിനെയാണ് കഴക്കൂട്ടം പൊലീസ് മർദ്ദിച്ചത്. അസിസ്റ്റ്ന്റ് കമ്മീഷണര്‍ ഓഫീസില്‍വച്ച്‌ തന്നെ ഹോക്കി സ്റ്റിക്ക് കൊണ്ടാണ് തല്ലിയതെന്ന് ഇയാൾ പറഞ്ഞു. സംഭവവുമായി ബന്ധപെട്ടു രാജീവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button