Latest NewsKeralaNews

സിപിഐയുടെ പ്രവർത്തനം പ്രത്യേക മുന്നണിയെ പോലെയെന്നു എം എം മണി

സിപിഐയുടെ പ്രവർത്തനം പ്രത്യേക മുന്നണിയെ പോലെയെന്നു മന്ത്രി എം എം മണി. ഇത്തരക്കാരെ സംരക്ഷിക്കാനായി സിപിഎമ്മിനു ബാധ്യതയില്ല.റവന്യൂ വകുപ്പ് മുഖ്യമന്ത്രിയോട് ആലോചിക്കാതെയാണ് പ്രവർത്തിക്കുന്നത്. പട്ടം റദ്ദാക്കിയത് തെറ്റാണ്. ഇതു കോൺഗ്രസിനെ സഹായിക്കാനായി ചെയ്ത നടപടിയാണെന്നു എം എം മണി കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button