Latest NewsKerala

നടിയെ ആക്രമിച്ച കേസ് ; കുറ്റപത്രം സമർപ്പിച്ചു

കൊച്ചി ; നടിയെ ആക്രമിച്ച കേസ് കുറ്റപത്രം സമർപ്പിച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റ പത്രം സമർപ്പിച്ചത്. ആകെ 12 പ്രതികളാണ് കേസിൽ ഉള്ളത്. ദിലീപ് എട്ടാം പ്രതി. മഞ്‌ജുവാര്യർ കേസിലെ പ്രധാനസാക്ഷി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button