Latest NewsNewsGulf

യു.എ.ഇ ദേശീയദിനം: സ്വകാര്യ മേഖലയിലെ അവധി പ്രഖ്യാപിച്ചു

അബുദാബി•46 ാത് ദേശീയദിനം, രക്തസാക്ഷി ദിനം എന്നിവ പ്രമാണിച്ച് സ്വകാര്യ മേഖലയ്ക്കുള്ള അവധി പ്രഖ്യാപിച്ചു. മനുഷ്യ വിഭവശേഷി എമിറാത്തി വത്കരണ മന്ത്രാലയം പ്രഖ്യാപിച്ചത് പ്രകാരം സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 2 വരെ മൂന്ന് ദിവസത്തെ അവധി ലഭിക്കും.

ജോലി ഡിസംബര്‍ 3 ന് പുനരംഭിക്കും.

കഴിഞ്ഞയാഴ്ച യു.എ.ഇ സര്‍ക്കാര്‍ പൊതുമേഖലയ്ക്കുള്ള അവധി പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button