KeralaLatest NewsNews

സംസ്ഥാനത്ത് യുവാക്കള്‍ക്ക് നേരെ ആക്രമണം

കാസര്‍കോട്: സംസ്ഥാനത്ത് യുവാക്കള്‍ക്ക് നേരെ ആക്രമണം. കാസര്‍കോട് പെരുമ്പളയിലാണ് സംഭവം നടന്നത്. യുവാക്കള്‍ ബസ്റ്റോപ്പില്‍ ഇരിക്കുന്ന സമയത്താണ് ആക്രമണം നടന്നത്. നൗഫല്‍,മുഹമ്മദ് നൗഫല്‍ എന്നിവര്‍ക്കു നേരെയാണ് ആക്രമണം നടന്നത്. സംഭവത്തിനു പിന്നില്‍ കണ്ടാലറിയാവുന്ന 20 ഓളം പേരാണ് ഉണ്ടായിരുന്നത്. ആക്രമികള്‍ മൂന്ന് കാറിലും രണ്ട് ബൈക്കിലുമാണ് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button