Latest NewsIndia

വീണ്ടും തീവണ്ടി അപകടം

ഭു​വ​നേ​ശ്വ​ർ: ഉത്തർപ്രദേശിൽ വാ​സ്കോ ഡ ​ഗാ​മ എ​ക്സ്പ്ര​സ് പാ​ളം തെ​റ്റിയതിനു പിന്നാലെ വീണ്ടും തീവണ്ടി അപകടം. ഒ​ഡീ​ഷ​യി​ൽ പാ​ര​ദീ​പി​ൽ​നി​ന്നു ക​ൽ​ക്ക​രി​യു​മാ​യി​ ക​ട്ട​ക്കി​ലേ​ക്കു പോ​യ ച​ര​ക്കു ട്രെ​യി​നിന്റെ 14 ബോ​ഗി​ക​ൾ പാ​ളം​തെ​റ്റി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ആ​റോ​ടെ ഗോ​ര​ഖ്നാ​ഥി​നും ര​ഘു​നാ​ഥ്പൂ​രി​നു​മി​ട​യിലാണ് പാളം തെറ്റിയത്. പാ​ളം തെ​റ്റി​യ വാ​ഗ​ണു​ക​ൾ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ഉ​യ​ർ​ത്താ​ൻ ശ്ര​മങ്ങൾ തു​ട​രുന്നു. ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെന്നും ഈ​സ്റ്റ് കോ​സ്റ്റ് റെ​യി​ൽ​വേ വ​ക്താ​വ് ജെ.​പി.​മി​ശ്ര അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button