KeralaLatest NewsNews

റവന്യൂ മന്ത്രി നോക്കുകുത്തിയാകുന്നെന്ന് ചെന്നിത്തല

ആലപ്പുഴ :റവന്യൂവകുപ്പ് മന്ത്രിയെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രി ഭരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിക്കെതിരെ റവന്യൂവകുപ്പ് സെക്രട്ടിയെ ഉപയോഗിച്ചാണ് മുഖ്യമന്ത്രി നീക്കം നടത്തുന്നത്. ഈ സാഹചര്യത്തിൽ മന്ത്രിസഭയിൽ തുടരണമോ എന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ തീരുമാനമെടുക്കണമെന്നും അദ്ദേഹം ഒരു പാവമാണെന്നും ചെന്നിത്തല പറഞ്ഞു.

കുറിഞ്ഞി ഉദ്യാനം അനധികൃത കൈയേറ്റക്കാർക്ക് നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും . ഇതിനാണ് മന്ത്രി മണിയെ മന്ത്രിതല സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button