KeralaLatest NewsNews

എം എം മണിയ്ക്ക് മറുപടിയുമായി കെ കെ ശിവരാമൻ

എം എം മണിയ്ക്ക് മറുപടിയുമായി കെ കെ ശിവരാമൻ .കയ്യേറ്റക്കാരുടെ മിശിഹായാണ് എം എം മണി എന്ന് കെ കെ ശിവരാമൻ പറഞ്ഞു. വ്യാജപട്ടയങ്ങളിലേയ്ക്ക് അന്വേക്ഷണം എത്താതിരിക്കാനാണ് ഇപ്പോൾ നടക്കുന്ന ഈ അങ്കപ്പുറപ്പാടെന്നും അദ്ദേഹം പറഞ്ഞു .കൂടാതെ സി പി ഐ നേതാക്കൾ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അതെ സമയം ഏതൊക്കെ സി പി എം നേതാക്കൾ ആരുടെയൊക്കെ കയ്യിൽ നിന്നും പണം വാങ്ങിയെന്ന് തനിക്കറിയാമെന്നും ആരുടേയും പേരുകൾ പറയാൻ നിര്ബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു .

shortlink

Related Articles

Post Your Comments


Back to top button