Latest NewsKerala

കെഎസ്ആർടിസി ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു ; ഒഴിവായത് വൻ ദുരന്തം

വണ്ണപ്പുറം: കെഎസ്ആർടിസി ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു ഒഴിവായത് വൻ ദുരന്തം. പുലർച്ചെ ഏഴോടെയായിരുന്നു സംഭവം. കട്ടപ്പനയിൽ നിന്നും ആനകട്ടിക്ക് പോകുകയായിരുന്ന ബസ് വണ്ണപ്പുറം-മുണ്ടൻമുട്ടി റൂട്ടിൽ കന്പക്കാനം വളവിൽ വെച്ച് അപകടത്തിൽപെടുകയായിരുന്നു.

നിറയെ യാത്രക്കാരുമായി ഇറക്കം ഇറങ്ങി വരവേയാണ് ബസിന്‍റെ നിയന്ത്രണം നഷ്ടപെട്ടത്. നിരങ്ങി നീങ്ങിയ ബസിന്‍റെ മുൻഭാഗം റോഡരികൽ ഇടിച്ചു നിന്നതിനാൽ കൊക്കയിലേക്ക് മറിയാതെ ഏവരും രക്ഷപെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button