Latest NewsNewsInternational

സിറിയയില്‍ ​സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ ​സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു.വിമത ​കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി തെക്കുകിഴക്കന്‍ ഡമാസ്​കസിലെ ഗോട്ട മേഖലയിലാണ്​ ആക്രമണമുണ്ടായത്.​രണ്ടാഴ്ച മുൻപ് തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ 120ല്‍ പരം ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ്​ റിപ്പോര്‍ട്ട്​.നിരവധി പേര്‍ക്ക്​ പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്​.വിമതരെ ഒഴിപ്പിക്കാതെ പിന്നോട്ടില്ലെന്ന്​ നിലപാടിലാണ്​ സൈന്യം. ഏകദേശം നാലു ലക്ഷത്തിലധികം ജനങ്ങളാണ്​ കിഴക്കന്‍ ഗോട്ടയില്‍ താമസിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button