KeralaLatest NewsNews

കോൺഗ്രസ് ബന്ധം തള്ളി കാനം

കോൺഗ്രസുമായി ബന്ധം വേണ്ടെന്ന് സി.പി,ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ .തലയ്ക്ക് സ്ഥിരതയുള്ളവർ കോൺഗ്രസിനൊപ്പം പോകില്ലെന്നും കാനം അറിയിച്ചു.

ഞായറാഴ്ച സിപിഐയുടെ പോഷക സംഘടനയുടെ സമ്മേളന വേദിയില്‍ പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ സാന്നിധ്യത്തില്‍ സിപിഐയെ യുഡിഎഫിലേക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്വാഗതം ചെയ്തിരുന്നു. സിപിഐക്ക് യുഡിഎഫിലേക്കുള്ള വാതില്‍ തുറന്നു കിടക്കുകയാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button