Latest NewsIndia

സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍റെ വെ​ടി​യേ​റ്റ് ജ​വാ​ന്‍ കൊ​ല്ല​പ്പെ​ട്ടു

ശ്രീ​ന​ഗ​ര്‍: സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍റെ വെ​ടി​യേ​റ്റ് ജ​വാ​ന്‍ കൊ​ല്ല​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ജമ്മു കാ​ഷ്മീ​രി​ലെ ബ​ന്ദി​പ്പോ​ര ജി​ല്ല​യി​ലെ മാ​ദാ​ര ക്യാമ്പിലാണ് ബി​എ​സ്‌എ​ഫ് ജ​വാ​ന്‍ ഹ​രി​യാ​ന സ്വ​ദേ​ശി ച​ന്ദ്ര​ഭാൻ കൊ​ല്ല​പ്പെ​ട്ടത്. സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലു​ള്ള വാ​ക്കേറ്റം വെടിവെയ്‌പ്പിൽ കലാശിക്കുകയായിരുന്നു. സീ​നി​യ​ര്‍ കോ​ണ്‍​സ്റ്റ​ബി​ള്‍ ര​വീ​ന്ദ്ര​ര്‍ സിം​ഗി​നെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button