KeralaLatest NewsNews

ജയിലിലെ ഫോൺ വിളിക്ക് പൂട്ട് വീഴും

ജയിലിനുള്ളിൽ നിന്ന് തടവുകാർ മൊബൈൽ ഫോണിലൂടെ പുറത്തു സ്വർണക്കവർച്ച പോലും ആസൂത്രണം ചെയ്തു നടപ്പാക്കിത്തുടങ്ങിയത്തോടെ എല്ലാ സെൻട്രൽ ജയിലുകളിലും മൊബൈൽ ജാമറുകൾ സ്ഥാപിക്കാൻ ആഭ്യന്തര വകുപ്പ് കേന്ദ്ര സഹായം തേടുന്നു.

എല്ലാ സേവനദാതാക്കളുടെയും 4 ജി വരെയുള്ള സേവനങ്ങൾ തടയാൻ ശക്തിയേറിയ ജാമറുകൾ സ്ഥാപിക്കാൻ അനുമതിയും സാങ്കേതിക സഹായവുമാണ് കേന്ദ്ര ടെലികോം മന്ത്രാലയത്തോട് ആവശ്യപ്പെട്ടത് .നഗരപരിധിയിലായതിനാൽ സമീപവാസികളുടെ മൊബൈൽ ഉപയോഗത്തിന് തടസ്സമുണ്ടാകാത്ത വ്യാപ്തിക്കുറവുള്ള ജാമറുകളാവും സ്ഥാപിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button