Latest NewsTechnology

പുതിയ കിടിലന്‍ ഡാറ്റാ പാക്കുമായി ജിയോ

പുതിയ ഡാറ്റാ പാക്കുമായി ജിയോ. 309 രൂപയ്ക്ക് 30ജിബി 4ജി ടാറ്റ 30 ദിവസത്തേക്ക് ലഭിക്കുന്ന പോസ്റ്റ് പെയ്ഡ് ഓഫറാണ് കമ്പനി അവതരിപ്പിച്ചത്. ഡാറ്റ കൂടാതെ ലോക്കല്‍ എസ്.റ്റി.ഡി അണ്‍ലിമിറ്റഡ് വോയിസ് കോളുകളും റോമിംഗ് സൗകര്യവും സൗജന്യമായി ലഭിക്കുന്നു. അതേസമയം ഉപഭോതാക്കള്‍ 400 രൂപയുടെ ഡെപ്പോസിറ്റ് നല്‍കിയാൽ മാത്രമേ 309 രൂപയുടെ ഓഫർ നിങ്ങൾക്ക് ലഭിക്കുകയൊള്ളു. കൂടുതൽ വിവരങ്ങൾക്ക് ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button