KeralaLatest NewsNewsHighlights 2017

നടന്‍ അബി അന്തരിച്ചു

നടനും മിമിക്രി താരവുമായ കലാഭവന്‍ അബി അന്തരിച്ചു. നിരവധി ചിത്രങ്ങളില്‍ ഹാസ്യ വേഷങ്ങള്‍ അവതരിപ്പിച്ചതിലൂടെ ശ്രദ്ദേയനായ അബി ഇപ്പോഴും കലാരംഗത്ത് സജീവമായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപതിയിലായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല.യുവനടന്‍ ഷൈന്‍ നിഗം മകനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button