KeralaLatest NewsNews

മരം വീണ് കെട്ടിടം ഭാഗീകമായി തകർന്നു

കൊല്ലം : കനത്ത മഴയെത്തുടന്ന് മരം വീണ് കെട്ടിടം ഭാഗീകമായി തകർന്നു. കൊട്ടാരക്കര അച്ചൻകോവിലിൽ പി.ഡബ്ലിയു.ഡി ഗസ്റ്റ് ഹൗസിന് മുകളിലേക്കാണ് തെങ്ങ് വീണ് കെട്ടിടം ഭാഗീകമായി തകർന്നു.ആർക്കും പരിക്കില്ല.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button