Latest NewsNewsInternational

ഫ്രാന്‍സിസ് മാര്‍പാപ്പയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള കൂടിക്കാഴ്ച്ച ഇന്ന്

ധാക്ക: ബംഗ്ലാദേശ് സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള കൂടിക്കാഴ്ച്ച ഇന്ന് നടക്കും. ശേഷം വൈകീട്ട് നാല് മണിക്ക് ധാക്കയിലെ സെന്‍ മേരിസ് കത്തീഡ്രലും മാര്‍പാപ്പ സന്ദര്‍ശിക്കും. സന്ദര്‍ശനത്തിന് ശേഷം ബംഗ്ലദേശിലെ ബിഷപ്പുമാരുമായും മാര്‍പ്പാപ്പ സംസാരിക്കും.

മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ പ്രത്യേക കുര്‍ബാനയും ഇന്ന് നടക്കും. ഞായാറാഴ്ച തേജ്ഗാവോണ്‍ നഗരത്തിലെ മതര്‍ തെരേസയുടെ ഭവനവും സന്ദര്‍ശിച്ചതിന് ശേഷം മാര്‍പാപ്പ വൈകീട്ട് അഞ്ച് മണിയോടെ റോമിലേക്ക് തിരിക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button