KeralaLatest NewsNews

ഹെലിപ്പാഡ് മുങ്ങി

കൊച്ചി : കനത്ത മഴയെ തുടര്‍ന്ന് ഹെലിപ്പാഡ് മുങ്ങി. ലക്ഷദ്വീപിലെ കല്‍പ്പേനിയിലാണ് ഹെലിപ്പാഡ് മുങ്ങിയത്. ഓഖി അല്പസമയത്തിനുള്ളില്‍ ലക്ഷദ്വീപില്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. കൊച്ചി, ബേപ്പൂര്‍ എന്നിവടങ്ങളില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസ് നിര്‍ത്തി വെച്ചു.
 

shortlink

Related Articles

Post Your Comments

Related Articles


Back to top button