KeralaLatest NewsNews

ഓഖി ചുഴലിക്കാറ്റ് ശക്തമാകുന്നതിന്റെ പരിണിത ഫലമായി ആശങ്ക പരത്തി കടല്‍ ഉള്‍വലിയുന്നു (വീഡിയോ)

താനൂര്‍ : തനൂരിൽ കടൽ കൂടുതല്‍ ഉള്‍വലിഞ്ഞു. ജനങ്ങള്‍ ആശങ്കയില്‍ കഴിയുകയാണ്. ലക്ഷദ്വീപില്‍ ഓഖി ചുഴലിക്കാറ്റ് ശക്തമാകുന്ന സാഹചര്യത്തിലാണ് കടല്‍ ഉള്‍വലിഞ്ഞത്. ഒരുമണിക്കൂര്‍ മുന്‍പ് മുതല്‍ തുടങ്ങിയ ഈ പ്രതിഭാസം അധികൃതരെ അറിയിച്ചുവെങ്കിലും ഇതുവരെ ഒരു രീതിയിലുള്ള സുരക്ഷാ പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടില്ല.

 

 

കടപ്പാട് : vijaya media

shortlink

Related Articles

Post Your Comments

Related Articles


Back to top button