KeralaLatest News

മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് ക​ര​യ്ക്ക​ടി​ഞ്ഞു ; തീരദേശം കൂടുതൽ ആശങ്കയിൽ

തിരുവനന്തപുരം ; മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് ക​ര​യ്ക്ക​ടി​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് വേ​ളി​യി​ൽ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് പള്ളി​ക്കു​സ​മീ​പ​മാ​ണ് ബോ​ട്ട് ക​ര​യ്ക്ക​ടി​ഞ്ഞ​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​ക്കു​റി​ച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. അതെ സമയം ഇരുപതോളം ബോട്ടുകൾ കടലിൽ കണ്ടെത്തി. അറബികടലിൽ നിന്നും മത്സ്യത്തൊഴിലാളികളെ വ്യോമസേനയുടെ വിമാനങ്ങൾ കണ്ടെത്തി. ഇവിടേക്ക് കോസ്റ്റ് ഗാർഡിന്റെയും നാവികസേനയുടെയും കപ്പലുകൾ തിരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button