KeralaLatest News

മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം ; മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. തിരുവനന്തപുരത്തു നിന്നും 40 കിലോ മീറ്റർ അകലെ കടലിൽ ഒഴുകി പോയ 8 മത്സ്യത്തൊഴിലാളികളെയാണ്  നേവി രക്ഷപ്പെടുത്തിയത്. അതേസമയം 33 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തി​രി​ച്ചെ​ത്തി​യ​താ​യി മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ എ​ഴു​പ​തോ​ളം പേ​രു​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ബ​ന്ധ​പ്പെ​ട്ടു. കാ​ണാ​താ​യ​വ​ർ​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button