KeralaLatest NewsNews

ഒരാളെക്കൂടി മരിച്ച നിലയില്‍ കൊണ്ടു വന്നു

തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍പ്പെട്ട് മരിച്ച നിലയില്‍ തിരിച്ചറിയാത്ത ഒരാളെക്കൂടി വിഴിഞ്ഞത്തു നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു വന്നു. ഇതോടെ രണ്ടുപേരെ മരിച്ച നിലയില്‍ ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു വന്നിട്ടുണ്ട്. ഉള്‍ക്കടലില്‍ നിന്ന് നേവിയുടെ നേതൃത്വത്തിലാണ് ഇദ്ദേഹത്തെ കൊണ്ടുവന്നത്. ജീര്‍ണിച്ച നിലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button