Latest NewsNewsIndia

24 പേരെ ബിജെപി പുറത്താക്കി

അഹമ്മദബാദ്: 24 പേരെ ബിജെപി പുറത്താക്കി. ഗുജറാത്തില്‍ മൂന്ന് മുന്‍ എം.പിമാര്‍ ഉള്‍പ്പടെ 24 പേരെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിൽ ബിജെപിയില്‍ നിന്ന് പുറത്താക്കിയത്. പുറത്താക്കപ്പെട്ട മുന്‍ എം.പിമാര്‍ ഭുപേന്ദ്രസിങ് പ്രഭാത് സിങ് സോളങ്കി, കനയെ പട്ടേല്‍, ബിമല്‍ ഷാ എന്നിവരാണ്.

സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് വിമതരായി മത്സരിക്കാന്‍ ഇറങ്ങിയവരേയും ഒക്കെയാണ് കൂട്ടത്തോടെ പുറത്താക്കിയത്. ഗുജറാത്തില്‍ ഡിസംബര്‍ 9,14 തീയതികളിലായി രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button