Latest NewsNewsIndia

എഴുപത്തിരണ്ടുകാരനെ മാനസികാരോഗ്യകേന്ദ്രത്തിൽ തടങ്കലിലാക്കി ;ജഡ്ജിയെ ചോദ്യം ചെയ്ത് ഹൈക്കോടതി

വാഹനാപകട കേസുമായി ബന്ധപ്പെട്ട എഴുപത്തിരണ്ടുകാരനെ അനധികൃതമായി മാനസികാരോഗ്യ കേന്ദ്രത്തിൽ പാർപ്പിക്കാൻ ഉത്തരവിട്ട ജഡ്‌ജിയ്‌ക്കെതിരെ ഡൽഹി ഹൈക്കോടതി .
വാഹനാപകട കേസുമായി കോടതിയിലെത്തിയ എഴുപത്തിരണ്ടുകാരനായ രാം കുമാറിനാണ് ഈ ദുർവിധി .കേസിൽ വക്കീലുമായി വാക്കുതർക്കം ശ്രദ്ധയിൽപെട്ട കീഴ്കോടതി രാംകുമാറിനെ വൈദ്യപരിശോധനയ്ക്ക് അയച്ചിരുന്നു .എന്നാൽ യാതൊരു വിധത്തിലുള്ള പ്രശനങ്ങളും രാംകുമാറിന് ഇല്ലെന്ന് ഡോക്ടർ പറഞ്ഞിട്ടും രാംകുമാറിനെ മാനസികാരോഗ്യ കേന്ദ്രത്തിൽ അയക്കുകയായിരുന്നു . യാതൊരു വിധത്തിലുമുള്ള രേഖകൾ ഇല്ലാതെയാണ് ഇരുപതു ദിവസത്തോളം രാം കുമാറിനെ നഗരത്തിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമൻ ബിഹേവിയർ ആൻഡ് അലൈഡ് സയൻസിൽ തടങ്കലിൽ പാർപ്പിച്ചത് .ഇത്തരത്തിലൊരു സംഭവം നടന്നിട്ടും കുമാറിനെ മാനസികാരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പൊലീസുകാരൻ കുടുംബാംഗങ്ങളെ അറിയിച്ചില്ല എന്നത് ഹൈക്കോടതി ചോദ്യം ചെയ്തു .മാനസികാരോഗ്യ നിയമത്തിന്റെ ലംഘനമാണ് കേസിൽ കീഴ്‌ക്കോടതിയുടെ ഭാഗത്തു നിന്നുണ്ടായ പ്രവർത്തിയെന്ന് ഹൈക്കോടതി ജസ്റ്റിസ് എസ്. മുരളീധർ, ഐ.എസ് മേത്ത എന്നിവർ ചൂണ്ടിക്കാട്ട

shortlink

Related Articles

Post Your Comments

Related Articles


Back to top button