KeralaLatest News

ഇന്ന് ഹർത്താൽ

മലപ്പുറം: മലപ്പുറം താനൂരിൽ ഇന്ന്‍ യുഡിഎഫ് ഹര്‍ത്താല്‍. ഒരു വിഭാഗം നബി ദിനറാലിക്കിടെ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ആറ് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ലീഗ് നേതൃത്വം ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button