KeralaLatest News

ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

മലപ്പുറം: താനൂര്‍ ഉ​ണ്യാ​ലി​ൽ ന​ബി​ദി​ന റാ​ലി​ക്ക് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ യു​ഡി​എ​ഫ് താ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ഇന്ന് താ​നൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാ​വി​ലെ ആ​റ്​ മു​ത​ൽ വൈ​കീ​ട്ട്​ ആ​റു​വ​രെയാണ് ഹര്‍ത്താല്‍. പ​ത്രം, പാ​ൽ, ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ, ന​ബി​ദി​ന റാ​ലി​ക​ൾ, താ​നൂ​രി​ലെ അ​മൃ​ത​മ​ഠം പൊ​ങ്കാ​ല മ​ഹോ​ത്സ​വം എ​ന്നി​വ​യെ ഹര്‍ത്താലില്‍ നിന്ന് ഒ​ഴി​വാ​ക്കി​യ​താ​യി മ​ണ്ഡ​ലം യു​ഡിഎ​ഫ് ചെ​യ​ർ​മാ​ൻ ഒ. ​രാ​ജ​നും ക​ൺ​വീ​ന​ർ എം.​പി. അ​ഷ്​​റ​ഫും അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button