Latest NewsKeralaNews

കേരള സര്‍ക്കാരിന്‍റെ വീഴ്ച്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷിക്കണം- രാജീവ് ചന്ദ്രശേഖര്‍ എം പി

തിരുവനന്തപുരം•ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് തീരപ്രദേശത്ത് മുന്നറിപ്പ് നല്‍കാത്തതില്‍ കേരള സര്‍ക്കാരിന്‍റെ വീഴ്ച്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷിക്കണം എന്‍.ഡി.എ വൈസ് ചെയര്‍മാനും എം.പിയുമായ രാജീവ്‌ ചന്ദ്രശേഖര്‍.

മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് സര്‍ക്കാര്‍ നല്‍കാത്തതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷിക്കണമെന്നും അനശ്ചിതത്വത്തിന്റെയും ആശങ്കയുടെയും ഈ സമയത്ത് എല്ലാ കുടുംബങ്ങള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കണമെന്നും രാജീവ്‌ ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.

Rajeeev

shortlink

Related Articles

Post Your Comments

Related Articles


Back to top button