Latest NewsNewsIndia

ആളുമാറി ശശി ത​രൂ​രി​ന് അ​നു​ശോ​ച​ന പ്ര​വാ​ഹം

ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് നടൻ ശ​ശി​ക​പൂ​റി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ആളുമാറി ശ​ശി​ത​രൂ​ർ എം​പി​യു​ടെ ഓ​ഫീ​സി​ൽ അ​നു​ശോ​ച​ന പ്ര​വാ​ഹം. ത​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ അ​തി​ശ​യോ​ക്തി​പ​ര​മ​ല്ലെ​ങ്കി​ൽ അ​ന​വ​സ​ര​ത്തി​ലു​ള്ള​താ​ണെ​ന്ന് ശശി തരൂർ തന്നെയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. താ​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണോ​യെ​ന്ന് അ​ന്വേ​ഷി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടേ​താ​യ ര​ണ്ടു ഫോ​ൺ വി​ളി​ക​ൾ എ​ത്തിയെന്നും തരൂർ പറയുകയുണ്ടായി.

അ​റു​പ​തു​ക​ളി​ലെ യു​വാ​ക്ക​ളു​ടെ ഹ​ര​മാ​യി​രു​ന്ന ശ​ശി​ക​പൂ​ർ ഇന്ന് വൈകുന്നേരമാണ് അന്തരിച്ചത്. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഏ​താ​നും മാ​സ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button