Latest NewsNewsInternationalBusiness

ഫേസ്ബുക്കിന് ഇനി പുതിയ ഓഫീസ്

ഫേസ്ബുക്കിന് ഇനി പുതിയ ഓഫീസ് .
ഫേസ്ബുക് ലണ്ടനിൽ പുതിയ ഓഫീസ് തുറക്കുന്നു .യു എസിനു പുറത്തു ആരംഭിക്കുന്ന ഏറ്റവും വലിയ എഞ്ചിനീയറിംഗ് ഹബ് ആയിരിക്കും ഇത് . 800 തൊഴിൽ അവസരങ്ങൾ ഇതുവഴി ഉണ്ടാകും .പുതിയ ഓഫീസ് കൂടി തുറക്കുന്നതോടെ ബ്രിട്ടനിലെ മൊത്തം തൊഴിലാളികളുടെ എണ്ണം അടുത്ത വർഷം 2300 ആകും

shortlink

Related Articles

Post Your Comments

Related Articles


Back to top button