KeralaLatest NewsNews

ഓട്ടോ ടാക്സി പണിമുടക്ക്

ഓട്ടോ, ടാക്സി യൂണിയനുകള്‍ ഡിസംബര്‍ 11ന് പണിമുടക്കുന്നു.ഓണ്‍ലൈന്‍ ടാക്സികള്‍ക്കു പാര്‍ക്കിങ് പെര്‍മിറ്റ് അനുവദിച്ച റെയില്‍വേ നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
എറണാകുളം ജില്ലയിലെ ഓട്ടോ, ടാക്സി യൂണിയനുകള്‍ ആണ് പണിമുടക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button