Latest NewsKeralaNews

മുസ്ലിം പെണ്‍കുട്ടികളുടെ ഫ്‌ളാഷ് മോബ്: അശ്ലീല പ്രചാരണത്തിനെതിരെ വനിതാ കമ്മിഷൻ കേസെടുത്തു

തിരുവനന്തപുരം :എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ ഫ്‌ളാഷ് മോബിൽ ശിരോവസ്ത്രം ധരിച്ച് പങ്കെടുത്ത വിദ്യാർത്ഥിനികൾക്കെതിരെ സോഷ്യൽ മീഡിയയിൽ അശ്ലീല പ്രചാരണം നടത്തിയ സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

കുറ്റക്കാർക്കെതിരെ അടിയന്തരമായി നിയമ നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ് സൈബർ സെല്ലിന് ചെയർപെഴ്‌സൺ എം.സി. ജോസഫൈൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button