KeralaLatest NewsNews

മുസ്ലിം പെണ്‍കുട്ടികള്‍ ഫ്ലാഷ് മോബ് കളിച്ച സംഭവം : വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

മലപ്പുറം : മുലപ്പുറത്ത് ഫ്ലാഷ് മോബ് കളിച്ച വിദ്യാര്‍ഥിനികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ളീല പ്രചാരണം നടത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
 
കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട്‌ നല്‍കാന്‍ സൈബര്‍ സെല്ലിന് നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button