KeralaLatest NewsNews

ഓഖി: മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. തിരച്ചില്‍ സംഘം കടലില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആലപ്പുഴ, കൊച്ചി പുറങ്കടലില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ആലപ്പുഴ, കൊച്ചി തീരങ്ങളില്‍നിന്നു തീരസേന നടത്തിയ തിരച്ചിലില്‍ രണ്ടു മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ആലപ്പുഴ പുറങ്കടലില്‍നിന്നും മറൈന്‍ എയര്‍ഫോഴ്‌സ് ഒരാളുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. മരിച്ച മൂന്നു പേരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല

 

shortlink

Related Articles

Post Your Comments

Related Articles


Back to top button