Latest NewsNewsGulf

സദാചാര ലംഘനം: 12 പ്രവാസി യുവതികള്‍ അറസ്റ്റില്‍

മസ്ക്കറ്റ്•പൊതു സദാചാര ലംഘനത്തിന് 12 പ്രവാസി യുവതികളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. അല്‍ ഖുവൈറില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നത്തിന്റെ ഭാഗമായി മസ്ക്കറ്റ് ഗവര്‍ണറേറ്റ് പോലീസിന്റെ നേതൃത്വത്തില്‍ കുറ്റാന്വേഷണ വിഭാഗം നടത്തിയ ശ്രമത്തിലാണ് 12 സ്ത്രീകളെ അറസ്റ്റ് ചെയ്തത്. പിടിയിലായ എല്ലാവരും ഏഷ്യക്കാരാണ്. ഇവരെ തുടര്‍ നടപടികള്‍ക്കായി ജുഡീഷ്യല്‍ അധികൃതര്‍ക്ക് കൈമാറിയതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button