KeralaLatest News

180 മത്സ്യതൊഴിലാളികളെ കണ്ടെത്തി

തിരുവനന്തപുരം ; 180 മത്സ്യ തൊഴിലാളികളെ കണ്ടെത്തി. നാവിക സേന സേനയുടെ ഐഎൻഎസ് കൽപ്പേനി നടത്തിയ പരിശോധനയിൽ ലക്ഷ്വദീപിലെ പരമ്പരാഗത മത്സ്യ ബന്ധന മേഖലയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. 17 ബോട്ടുകളിലായാണ് മത്സ്യ തൊഴിലാളികൾ ഉള്ളത്. ഇവരുടെ പേര് വിവരങ്ങൾ ശേഖരിച്ച് വരുന്നതായി നാവിക സേന അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button