KeralaLatest NewsNews

പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. 2018 മാര്‍ച്ചിലാണ് പരീക്ഷകള്‍ നടക്കുക. ഹയര്‍ സെക്കന്‍ഡറി സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് ഏഴിന് ആരംഭിച്ച് 27 ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷകളുടെ ക്രമീകരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button