Latest NewsNewsIndia

ഷിംലയില്‍ നിന്നും ജയില്‍ ചാടിയ മൂന്ന് പേരില്‍ ഒരാള്‍ പിടിയില്‍

ഷിംല: ഹിമാചല്‍പ്രദേശിലെ ഷിംലയില്‍നിന്നു ജയില്‍ ചാടിയ മൂന്നു വിചാരണ തടവുകാരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗക്കേസിലെ പ്രതിയായ പ്രേം ബഹന്ദൂറിനെയാണ് സോളന്‍ ജില്ലയിലെ സയാരി വനമേഖലയില്‍നിന്നും വ്യാഴാഴ്ച രാത്രി പോലീസ് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച മോഡല്‍ സെന്‍ട്രല്‍ ജയിലില്‍നിന്നുമാണ് മൂന്ന് പേര്‍ രക്ഷപ്പെട്ടത്. എന്നാല്‍ പ്രേമിനോപ്പം ജയില്‍ ചാടിയ ലീല ദാര്‍, പ്രതാപ് സിംഗ് എന്നിവര്‍ക്കായുള്ള അന്വേഷണം നടന്നുവരികയാണെന്നും ഇവരെ ഉടന്‍ പിടികൂടുമെന്ന് ഡിജിപി സോമീഷ് ഗോയല്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button