Latest NewsInternational

രണ്ടു യുവതികളെ ആരാധനാലയത്തിൽ വെച്ച് കുത്തി കൊലപ്പെടുത്തി

ടോക്കിയോ: രണ്ടു യുവതികളെ ആരാധനാലയത്തിൽ വെച്ച് കുത്തി കൊലപ്പെടുത്തി. ജപ്പാനിലെ ടൊമിയോക്ക ഹചിമംഗു എന്ന ആരാധനാലയത്തിൽ പ്രാർഥനയ്ക്കെത്തിയ യുവതികളാണ് കൊല്ലപ്പെട്ടത്. യുവതികളിൽ ഒരാളുടെ കാമുകൻ കൊലപാതകം നടത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്നവർ സ്ഥലത്തു നിന്നും രക്ഷപ്പെട്ടെന്നാണ് വിവരമെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button