Latest NewsInternational

വി​മ​ത ആ​ക്ര​മ​ണം; നിരവധി പേര്‍ കൊ​ല്ല​പ്പെ​ട്ടു

കി​ൻ​ഷാ​സ: വി​മ​ത ആ​ക്ര​മ​ണം യുഎന്‍ സേ​നാം​ഗ​ങ്ങ​ൾ കൊ​ല്ല​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം റ​വാ​ണ്ട​യു​ടേ​യും ഉ​ഗാ​ണ്ട​യു​ടേ​യും അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ വ​ട​ക്ക​ൻ കി​വു പ്ര​വി​ശ്യ​യി​ല്‍ ഡെ​മോ​ക്രാ​റ്റി​ക് റി​പ​ബ്ലി​ക്ക് ഓ​ഫ് കോം​ഗോ​യി​ൽ (ഡി​ആ​ർ കോം​ഗോ) വി​മ​ത​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 14 ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സ​മാ​ധാ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 19 പേ​രാണ് കൊല്ലപെട്ടത്‌. അതേസമയം ഡി​ആ​ർ കോം​ഗോ ജ​നാ​ധി​പ​ത്യ സ​ഖ്യ സൈ​ന്യം(​എ​ഡി​എ​ഫ്) ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് ഡി​ആ​ർ കോം​ഗോ സൈ​നി​ക​രും കൊ​ല്ല​പ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button