Latest NewsNewsIndia

സി.ആർ.പി.എഫ്​ ജവാൻ സഹപ്രവർത്തകരെ വെടിവെച്ചു കൊലപ്പെടുത്തി

ന്യൂഡൽഹി:​ ഛത്തീസ്​ഗഡിൽ സി.ആർ.പി.എഫ്​ ജവാൻ നാലു സഹപ്രവർത്തകരെ വെടിവെച്ചു കൊലപ്പെടുത്തി. ഒരാൾക്ക്​ പരിക്കേറ്റു. സംഭവത്തിൽ സി.ആർ.പി.എഫ്​ 168 ബറ്റാലിയനിലെ ജവാനായ സനത്​ കുമാർ എന്ന ജവാനെ കസ്​റ്റഡിയിലെടുത്തു.

എ.കെ47 റൈഫിളിൾ നിന്നാണ്​ ഇയാൾ സഹപ്രവർത്തകർക്കു നേരെ വെടിയുതിർത്തത്​. ബൈജാപൂരിലെ ബാസുഗുഡ കാമ്പിലാണ്​ സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button